തിരുത്ത്

ഭുമിയുടെ അറിയിപ്പുകളിൽ വിശ്വസിക്കരുത്.
നാളെത്തെ കറക്കത്തിൽ അവ മാഞ്ഞുപോകും.
ഭുമിയുടെ അരുതായ്മകളിലും വിശ്വസിക്കരുത്.
ഇന്നലെ അവ അനുവദനീയമായിരിന്നു.
പകരം നിങ്ങൾ,
ആകാശത്തെ വിശ്വസിക്കുക.
അഗാധ ഗർത്തങ്ങളിലും.
കാരണം, സത്യം ഇതു മാത്രമാണ്:
ഉയർച്ചയും താഴ്ച്ചയും.
പറക്കലും വീഴ്ച്ചയും.
ഇതിനിടയിലുള്ളതെല്ലാം
മറവിയാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s