ഞാനെന്ന പ്രശ്നം

ഞാനൊന്നിനെയും കാംക്ഷിക്കുന്നില്ല
മരണത്തെപ്പോലും.
എങ്കിലും,
നിശബ്ദനായിരിക്കാൻ
ചലനങ്ങളെ ഉപേക്ഷിക്കാൻ
കാഴ്ച്ചകളിൽ നിന്നും വിടുതൽ നേടാൻ
ഹ്രദയത്തെ അഴിച്ചിടാൻ
ഓർമ്മകളുടെ വാതിലടക്കാൻ
തരംഗങ്ങളെ തൊടാതിരിക്കാൻ
എങ്ങും ഇല്ലാതിരിക്കാൻ
ഞാൻ തയ്യറാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s